പുത്തൂർ: കുളക്കട കൃഷിഭവന് മുന്നിൽ കർഷകമോർച്ച നടത്തിയ ധർണ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം കുളക്കട വേണു ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ സെക്രട്ടറി ജി.ഗോപിനാഥൻ പിള്ള, ആർ.ജയകുമാർ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.