കടവൂർ: പാർത്ഥാസിൽ (പാപ്പാടിവിള) സി. ഗോപാലകൃഷ്ണൻ പിള്ളയുടെ ഭാര്യ ഇ. ഇന്ദിരഅമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി. ഗോപകുമാർ, ജി. കൃഷ്ണകുമാർ. മരുമക്കൾ: ആർ. അഞ്ജന, എൻ.എസ്. നയന. സഞ്ചയനം 22ന് രാവിലെ 7ന്.