amminikutty-72

എ​ഴു​കോൺ: പു​തു​ശേ​രി​ക്കോ​ണം ക​ളി​ല​ഴി​ക​ത്ത് മേ​ല​തിൽ (ക​ല്ലും​മൂ​ട്ടിൽ) പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്റെ ഭാ​ര്യ അ​മ്മി​ണി​ക്കു​ട്ടി (72) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് നെ​ടു​മ്പാ​യി​ക്കു​ളം സെന്റ് മേ​രീ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: പൊ​ന്നച്ചൻ, ജോൺസൺ, ലിസി, ലാലു​മോൻ. മ​രു​മക്കൾ: ലിജി, സിബി, പ​രേ​തനാ​യ ഷാജി, ശോ​ശാമ്മ.