കരവാളൂർ: എരമത്ത് വടക്കേക്കര പുത്തൻ വീട്ടിൽ (കാഞ്ഞിക്കൽ) പരേതനായ ലൂക്കോസിന്റെ ഭാര്യ കുഞ്ഞാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, പരേതനായ തങ്കച്ചൻ, ശാമുവേൽ, സാംകുട്ടി, ശോശാമ്മ, ലീലാമ്മ, കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ: ജോർജ്, മേരിക്കുട്ടി, പൊന്നമ്മ, ഏലിയാമ്മ, സെബാസ്റ്റ്യൻ, പരേതയായ വത്സമ്മ.