പുത്തൂർ: കുളക്കട മഠത്തിനാപ്പുഴ മേഖലയിൽ സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംയുക്തമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ഇന്ന് വിതരണോദ്ഘാടനം സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.