പുനലൂർ: ഇടക്കുന്നിൽ പുത്തൻ വീട്ടിൽ പരേതരായ ടി. തോമസിന്റെയും ആനിഅമ്മയുടെയും മകൻ ജേക്കബ് തോമസ് (47) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പുനലൂർ തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ദീപ. മക്കൾ: ദിവിജ, ദിയ.