കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് കൃഷ്ണവിലാസത്തിൽ ആർ. മനോജിന്റെ (സർക്കിൾ ഇൻസ്പെക്ടർ എക്സൈസ്, മാവേലിക്കര) ഭാര്യയും കുഞ്ഞുകൃഷ്ണപിള്ളയുടെയും ലളിതാംബികയുടെയും മകളുമായ കൃഷ്ണലേഖ (43, അസി. മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക്, കരുനാഗപ്പള്ളി) നിര്യാതയായി. മക്കൾ: ശിവനന്ദിനി, ശങ്കരനാരായണൻ. സഞ്ചയനം 22ന് രാവിലെ 8ന്.