dileep-kumar-57

കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് അരയശേരിൽ ദിലീപ് കുമാർ (57) നിര്യാതനായി. ഭാര്യ: സന്ധ്യാദേവി. മകൾ: ആൻസി പണിക്കർ. മരണാനന്തര കർമ്മങ്ങൾ ആഗസ്റ്റ് 1ന് രാവിലെ 10ന്.