suresh-kumar-43

പെരുമ്പുഴ: പുനക്കന്നൂർ സന്തോഷ് ജംഗ്ഷനിൽ സുരേഷ് ഭവനത്തിൽ ഗോപാലകൃഷ്ണപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ സുരേഷ് കുമാർ (43) നിര്യാതനായി. അവിവാഹിതനാണ്. ദീർഘനാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.