petrol

പെട്രോളിന്റെ വില എത്ര ഉയർന്നാലും കൊല്ലം ചിന്നക്കടയിലെ സുരേഷ് കുമാറിന്റെ പമ്പിൽ ലിറ്ററിന് ഒരു രൂപ കുറവായിരിക്കും.പെട്രോൾ പ്രതിഷേധത്തിന്റെ ഭാഗമാണിത്.വീഡിയോ:ശ്രീധർലാൽ. എം. എസ്