prakashkumar-49

ശൂരനാട് തെക്ക്: കുമരംചിറ ശിവശൈലത്തിൽ ബാലകൃഷ്ണപിള്ളയുടെയും വിലാസിനിയുടെയും മകൻ പ്രകാശ് കുമാർ (49, മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ശാസ്താംകോട്ട) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: ദേവിക, ശിവകിരൺ. സഹോദരൻ: പ്രസന്നകുമാർ.