പുത്തൂർ: ചുണ്ടാലിൽ ഭദ്രാഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം. പ്രധാന വഞ്ചി ഉൾപ്പെടെ കുത്തിതുറന്നു. രണ്ടായിരത്തോളം രൂപ നഷ്ട്ടപ്പെട്ടതായി ഭരണസമിതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പുത്തൂർ പൊലീസ് കേസേടുത്തു