പൊന്മന: ആർ.എസ്.പി നേതാവായിരുന്ന പൊന്മന കടകത്തിൽ കെ.എൻ. സുകുമാരന്റെ മകൻ ശരത്ത് ചന്ദ്രൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനിത. സഞ്ചയനം 21ന്.