gracias-77

ശാ​സ്​താം​കോ​ട്ട: കാ​രാ​ളി​മു​ക്ക് ഷീൻ ​സ്റ്റോ​ഴ്‌​സ് ഉ​ട​മ​ പ​ട്ട​ക​ട​വ് സെ​ബാ​സ്റ്റ്യൻ നി​വാ​സിൽ ഗ്രേ​ഷ്യ​സ് (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് പ​ട്ട​ക​ട​വ് സെന്റ് ആൻ​ഡ്രൂ​സ് പള്ളി സെമിത്തേരിയിൽ. ഭാ​ര്യ: പു​ഷ്​പ​മ്മ. മ​ക്കൾ: സെ​ബാ​സ്റ്റ്യൻ, ജോൺ ബ്രി​ട്ടോ, നോ​യൽ ഗ്രേ​ഷ്യ​സ്. മ​രു​മ​ക്കൾ: അൻ​സി സെ​ബാ​സ്റ്റ്യൻ, സ്‌​റ്റെ​ഫി​ നോ​യൽ.