പുനലൂർ:ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10ന് കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. പത്താം ക്ലാസ് പാസായ എല്ലാ വിദ്യാർത്ഥികളും ലൈബ്രറി ഹാളിൽ നടക്കുന്ന ഉപരി പഠന സഹായ ക്ലാസിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ബി.ചന്ദ്രബാബു അറിയിച്ചു.