santhamma-k-79

കിഴക്കേകല്ലട: ചിറ്റുമല പാലവിള ചരുവിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. ശാന്തമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദിനകുമാർ, ദിനമണി, ദയമണി, തിരുമേനി (ഗൾഫ്). മരുമക്കൾ: ബിനു, സോമകുമാർ, ജയപ്രകാശ്, ബിന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.