കിഴക്കേകല്ലട: തെക്കേമുറിയിൽ വട്ടവിള വീട്ടിൽ പരേതനായ മാധവനുണ്ണിത്താന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) ഭാര്യ സുമതിക്കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 25ന് രാവിലെ 7ന്.