sundhareshan-k-68

പുത്തൂർ: തേവലപ്പുറം സുനിത വിലാസത്തിൽ കെ. സുന്ദരേശൻ (68) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സുനിത, പരേതനായ സുധീപ്. മരുമക്കൾ: സുരേഷ്, വൈഷ്ണവി. സഞ്ചയനം 19ന് രാവിലെ 7ന്.