കുന്നത്തൂർ: മാനാമ്പുഴ ഭാവനയിൽ പരേതനായ ഗോപാലകൃഷ്ണന്റെ (റിട്ട. സഹകരണ സംഘം അസി. രജിസ്ട്രാർ) ഭാര്യ കെ.സി. തങ്കമണി (63, റിട്ട. മാനേജർ, കാനറാ ബാങ്ക്) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, നീതു. മരുമക്കൾ: തനുശ്രീ, അനൂപ്. മരണാനന്തര ചടങ്ങുകൾ 22ന്.