divakaran-83

പത്തനാപുരം: കമുകുംചേരി നളിനി നിവാസിൽ ദിവാകരൻ (83) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: പരേതയായ നളിനി. മക്കൾ: ഡി. ബാബു, ഡി. സുരേന്ദ്രൻ, എൻ. രേണുക, എൻ. ശശികുമാരി. മരുമക്കൾ: എസ്. അശോക് കുമാർ, എസ്. ഭാനു, പ്രീതാ ബാബു, മധു ബാല. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.