തൃക്കരുവ: ഇഞ്ചവിള അഷ്ടമുടി മുക്കിനു സമീപം സാനു നിവാസിൽ കെ.പി. ഗീവർഗീസ് (റിട്ട. ഹെഡ് മാസ്റ്റർ, കൊല്ലം ക്രേവൻ എൽ.എം.എസ്.എൽ.പി.എസ്, 85) നിര്യാതനായി. പെരിനാട് കുഴിഞ്ഞഴികത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പെരിനാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: റെയിച്ചൽ ജോയി, ഏലിയാമ്മ ജോയി, മാത്യു കെ. വർഗീസ്, പരേതനായ ഫിലിപ്പ് കെ. വർഗീസ്. മരുമക്കൾ: കെ. ജോയി, ജോയി ഡാനിയൽ, ബോബി ഫിലിപ്പ്, സിജി ഉമ്മച്ചൻ.