sureendran-vaidhiyar-k

കൊല്ലം: മയ്യനാട് തെക്കുംഭാഗം മകയിരം വീട്ടിൽ (വിളയിൽ) കെ. സുരേന്ദ്രൻ വൈദ്യർ (94) നിര്യാതനായി. ഭാര്യ: കെ. കോമളവല്ലി (റിട്ട. അദ്ധ്യാപിക, ശാസ്താംവെളി സ്കൂൾ കൂട്ടിക്കട). മക്കൾ: ഡോ. കെ.എസ്. മായ, കെ.എസ്. മായാലാൽ (മാനേജർ, കെ.എസ്.എഫ്.ഇ, മയ്യനാട്). മരുമക്കൾ: പി. സുലേഖൻ, പി. ജയകുമാരി (ശങ്കേഴ്സ് ഹോസ്പിറ്റൽ കൊല്ലം).