ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കിണറുവിള കിഴക്കതിൽ (തെങ്ങമം ഗണേശ വിലാസത്തിൽ) ജോൺസൺ (52) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ജോബിൻ, ജൂബി.