santhammayamma-88

പടിഞ്ഞാറെ കല്ലട: പെരുമ്പുറത്തിൽ പരേതനായ കരുണാകരൻപിള്ളയുടെ (പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് മുൻ കൺവീനർ, മാനേജർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസ്) ഭാര്യ ശാന്തമ്മഅമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മഅമ്മ, പരേതനായ ആനന്ദകുമാർ, രാജീവൻപിള്ള (റിട്ട. ആരോഗ്യ വകുപ്പ് ), അനിതകുമാരി. മരുമക്കൾ: നാരായണപിള്ള (റിട്ട. ആരോഗ്യ വകുപ്പ് ), മിനികുമാരി, ഭദ്ര കുമാരി (മാനേജർ, കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട ബ്രാഞ്ച്), പ്രേമചന്ദ്രൻപിള്ള (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എസ്.ടി ഡിപ്പാർട്ട്മെമെന്റ്).