കുന്നിക്കോട്: ഷൈമ മൻസിലിൽ ഷാജഹാൻ (നെടുമ്പാറ ഷാജി- 56) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീജ. മക്കൾ: ഷൈമ, ഷൈനിമ.