പരവൂർ: പൊഴിക്കര മുള്ളിക്കാട്ടിൽ പരേതനായ കെ.എൻ. ഗോപിയുടെ ഭാര്യയും വടക്കൻ വിളയിൽ നാരായണന്റെയും ജാനമ്മയുടെയും മകളുമായ ഇന്ദിരാദേവി (ഓമന- 83) സിംഗപ്പൂരിൽ നിര്യാതയായി. മക്കൾ: കിഷോർ, സജീർ, രജിത്. മരുമക്കൾ: ടെറി, ജയശ്രീ, ജസ് ലറ്റ്.