കൊല്ലം: ലക്ഷ്മിനട സരസ്വതി മന്ദിരത്തിൽ ജി. സദാശിവൻപിള്ള (75) നിര്യാതനായി. പുനലൂർ ചെമ്മന്തൂർ കുടുംബാംഗമാണ്. ഭാര്യ: മായാദേവി. മക്കൾ: മഹേഷ് പിള്ള (ബഹ്റിൻ), മമതപിള്ള (പോളണ്ട്). മരുമക്കൾ: അശ്വതി, വിവേക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.