മുഖത്തല: തൃക്കോവിൽവട്ടം ചൈത്രത്തിൽ കെ. രാമചന്ദ്രൻപിള്ളയുടെ മകൻ ആർ. വിനോദ് (41) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രസീധ. മകൾ: നവിക. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 7ന്.