കരവാളൂർ: ലൗലി ഹൗസിൽ കെ.ജെ. തോമസ് (69) നിര്യാതനായി. സംസ്കാരം നാളെ കരവാളൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലൗലി തോമസ്, ലിജോ തോമസ്. മരുമകൻ: ബിനോമോൻ. വി. വർഗീസ്.