പുനലൂർ: കരവാളൂർ നിലമേൽ വീട്ടിൽ എസ്. രാജൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രമീള. മക്കൾ: അഭിലാഷ്, അഭിജിത്ത്. മരുമക്കൾ: സീമ, അഞ്ചു.