rajamma-74

ഓയൂർ: കളപ്പില ഗിരിജാ മന്ദിരത്തിൽ പരേതനായ ഭാർഗവൻ ജ്യോത്സ്യരുടെ ഭാര്യ രാജമ്മ (74) നിര്യാതയായി. മക്കൾ: ഗിരിജ, ശ്രീകല, രാധാമണി, ദീപ. മരുമക്കൾ: മോഹൻദാസ്, സുനിൽ, രാജു, വിജയകുമാർ.