divakaran-p-98

കൊല്ലം: പട്ടത്താനം വടക്കേവിള നഗർ എ -1ൽ പി. ദിവാകരൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ: രാജു, ബാബു, ശോഭ, ഉഷ, നളൻ, പ്രസന്നൻ. മരുമക്കൾ: ഗീത, സുജ, മോഹൻ, ധർമപാലൻ, തങ്കച്ചി, ഷേർലി.