meenakshi-80

കൊല്ലം: ഈസ്റ്റ്‌ കല്ലട തെക്കേമുറി ഓണമ്പലം കല്ലുതുണ്ടിൽ (ധർമ്മക്കുഴി) വീട്ടിൽ ഉപേന്ദ്രന്റെ (കോവളം) ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സുമതി, ലക്ഷ്മി.