jayamohan-nair-v-82

ഓയൂർ: വെളിനല്ലൂർ പുതുമന വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനിയർ വി. ജയമോഹൻ നായർ (82) നിര്യാതനായി. ഭാര്യ : ജെ. വിജയലക്ഷ്‌മി, മക്കൾ: മധു മോഹൻ, രേഖ ഉണ്ണിക്കൃഷ്ണൻ, രജനി. ജെ. നായർ. മരുമക്കൾ: ദീപ മധു, ഉണ്ണിക്കൃഷ്ണൻ.