പരവൂർ: നെടുങ്ങോലം മുതലക്കുളത്ത് എ.എസ്. സദനത്തിൽ ഓമന (70) നിര്യാതയായി. മക്കൾ: സിനി, വിജി, വിഷ്ണു. മരുമകൻ: അശോകൻ (എസ്.ബി.ഐ പരവൂർ). സഞ്ചയനം 22ന് രാവിലെ 7ന്.