covid

കൊല്ലം: നഗരത്തിൽ 184 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 42,324 പേർക്കാണ് ആകെ കൊവിഡ് ബാധിച്ചത്. 1,269 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗമുക്തർ: 40,498,​ മരണം: 557.