കരുനാഗപ്പള്ളി: തേവലക്കര പാലയ്ക്കൽ കരുവാഴത്ത് പടിഞ്ഞാറ്റതിൽ ടി.കെ. സുമം (69) നിര്യാതയായി. പരേതരായ തയ്യിൽ കൃഷ്ണപിള്ളയുടെ മകളും കെ.എം.എം.എൽ ജീവനക്കാരനായിരുന്ന രാധാകൃഷ്ണൻ നായരുടെ ഭാര്യയുമാണ്. മക്കൾ: കണ്ണൻ, ഗോപൻ. മരുമക്കൾ: മഞ്ചു, ഗീത ( എല്ലാവരും കുവൈറ്റിൽ ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.