ramesh-nath-35

മയ്യനാട്: പുല്ലിച്ചിറ തെക്കുംകര ചേരിയിൽ പുള്ളിവിള വടക്കതിൽ രഘു നാഥിന്റെയും സുധർമ്മണി അമ്മയുടെയും മകൻ രമേശ്‌ നാഥ് (35) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച. സഹോദരൻ: രഞ്ജിത്ത്.