കൊല്ലം: സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന് കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.