തൃക്കരുവ: പ്രാക്കുളം മുരുകാലയത്തിൽ (ചരുവിള തൊടിയിൽ) സുരേന്ദ്രൻ (85) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പുഷ്പലത, ശ്രീലത. മരുമക്കൾ: ഷൈൻ (എക്സ്. മിലിട്ടറി), തുളസീധരൻ (ഒമാൻ). സഞ്ചയനം 24ന് രാവിലെ 7ന്.