തട്ടാമല: കണ്ടോലിൽ പുത്തൻവിള വീട്ടിൽ വിജയൻപിള്ള (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മക്കൾ: സ്മിത, സിജു. മരുമക്കൾ: ജയകുമാർ, മീനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.