ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വേളമാനൂർ ഗവ. യു.പി സ്കൂളിൽ കൊവിഡ് പരിശോധനാ ക്യാമ്പ് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അറിയിച്ചു.