കൊല്ലം: ഇരവിപുരം സെന്റ് മേരി നിവാസിൽ എൽസി നെൽസന്റെ മകൻ ബിജു നെൽസൺ (47) സൗദിയിൽ നിര്യാതനായി. ഭാര്യ: സിബിലി. മക്കൾ: ബിബിൻ ബിജു, സിബിൻ ബിജു.