നെടുമൺകാവ്: വഞ്ചിമുക്ക് പൂവണത്തുംമൂട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: വിലാസിനി, സോമൻ. മരുമക്കൾ: കേശവൻ, ഷീജ.