aganaes-lucose-91

തൃക്കടവൂർ: കുരീപ്പുഴ വസിലി നിവാസ് ജെട്ടിയിൽ പുതുവലിൽ ആഗ്നസ് ലൂക്കോസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: മേബിൾ, തങ്കച്ചൻ, ആന്റണി, സേവ്യർ, ബായിമോൻ, ജോയിമോൻ, പരേതരായ ജെറോം, ബാബു. മരുമക്കൾ: സെലിൻ, ഉഷ, മോളി, മേബിൾ, മഞ്ജു, ബിന്ദു, പരേതരായ സെൽ നോസ്, ക്രിസ്റ്റീന.