കരിക്കോട്: കോളേജ് നഗർ- 136 കോമളവിലാസം പുന്നയ്യത്ത് വയലിൽ എൻ. ശശിധരൻ നായരുടെ ഭാര്യ കോമളവല്ലി (74) നിര്യാതയായി. മക്കൾ: കെ. സിന്ധു, എസ്. ശിവപ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ.