തഴവ: കുലശേഖരപുരം കൃഷിഭവനിൽ അൻപത് ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണത്തിനെത്തിയതായി കൃഷി ഓഫീസർ അറിയിച്ചു. ആവശ്യമുള്ളവർ കരമൊടുക്ക് രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തണം.