കൊല്ലം: പള്ളിത്തോട്ടം നെറ്റോ കോട്ടേജിൽ പരേതനായ ഗിൽബർട്ട്.സി. നെറ്റോയുടെ (ഡുഡു സായിപ്പ്, റിട്ട. ബുക്കിംഗ് ക്ലാർക്ക്, ഇന്ത്യൻ റെയിൽവേ) ഭാര്യ രാജം നെറ്റോ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പള്ളിത്തോട്ടം സെന്റ് സ്റ്റീഫൻസ് ചർച്ച്, തോപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോനിക്ക നെറ്റോ (പ്രൈവറ്റ് സ്കൂൾ അദ്ധ്യാപിക, തൃശിനാപ്പള്ളി), സുപ്രിയാൻ നെറ്റോ (ബി.എ.ആർ.സി, മുംബയ്), ജൂഡ് നെറ്റോ ഗിൽബർട്ട് (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ലിയാൻഡർ ഡിക്കോസ്റ്റാ, സ്മിതാ മേരി ഫെർണാണ്ടസ്.