കൊല്ലം: കേരളപുരം മുണ്ടൻചിറ അശ്വതി ഭവനത്തിൽ ഷിബു രാജ് (40) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: അശ്വിൻ, അക്ഷയ്, ആദിത്യൻ (വിദ്യാർത്ഥികൾ). മരണാന്തര ചടങ്ങുകൾ 28ന്.