ശാസ്താംകോട്ട: ആയിക്കുന്നം വല്യത്ത് വീട്ടിൽ പരേതനായ കേരളാ ശ്രീധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: രാധമ്മഅമ്മ, സരസ്വതിഅമ്മ, പരേതനായ കൃഷ്ണൻകുട്ടിപിള്ള, ശ്രീദേവിഅമ്മ, ഇന്ദിരഅമ്മ, ഗീതഅമ്മ, അരവിന്ദാക്ഷൻപിള്ള (ബാബു). മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതനായ പ്രഭാകരൻപിള്ള, പത്മകുമാരിഅമ്മ, പരേതനായ രാമകൃഷ്ണ ഉണ്ണിത്താൻ, സോമൻപിള്ള, മോഹൻകുമാർ, സുലക്ഷ്മി.